بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ
اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ
وَسَلِّمْ°
പ്രിയ കൂട്ടുകാരെ, السلام
عليكم ورحمة الله وبركاته
عَنْ أَسْمَاءَ بِنْتِ يَزِيدِ
الْأَنْصَارِيَّة رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ:
أَلَا أُخْبِرُكُمْ بِشِرَارِكُمْ؟
قَالُوا: بَلَى، قَالَ: فَشِرَارُكُمْ اَلْمُفْسِدُونَ بَيْنَ الْأَحِبَّةِ ، اَلْمَشَّاءُونَ
بِالنَّمِيمَةِ. (رواه
الإمام أحمد رحمه الله).
അസ്മാഅ് ബിൻത് യസീസ് رضي الله عنها ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم പറഞ്ഞു
“നിങ്ങളിൽ നീചർ, സ്നേഹ ജനങ്ങൾക്കിടയിൽ
കുഴപ്പമുണ്ടാക്കുന്നവരും പരദൂഷണം പറഞ്ഞ് നടക്കുന്നവരുമാണ് (അഹ്മദ് )
മറ്റുള്ളവരെ പുച്ഛിക്കുകയും
നിന്ദിക്കുകയും നിസ്സാരമാക്കി കാണുകയും ചെയ്യുക, അവഹേളിക്കുക, തേജോവധം ചെയ്യുക, ഏഷണി
പരത്തിയും ഭിന്നിപ്പിന്റെ വിത്തുകൾ പാകിയും സൌഹൃദം തകർക്കുക, പരസ്പരം ഭിന്നിപ്പിക്കുക,
ആളുകളുടെ വികാരങ്ങളെ വൃണപ്പെടുത്തുക, അപമാനിക്കുക തുടങ്ങിയ സാമൂഹ്യ തിന്മകൾ വർദ്ധിച്ച
ഇക്കാലത്ത് ഈ ഹദീസ് നമ്മേ ചിന്തിപ്പിച്ചെങ്കിൽ !!
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
www.islamicbulletinonline.com
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.