Monday, February 3, 2014

631- ധിഷണാശാലികളായ പണ്ഡിതരുടെ വിയോഗം



بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°



തിരു നബി صلى الله عليه وسلم യുടെ ഒരു ഹദീസ് നോക്കുക


عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: إِنََّ اللهَ لَا يَقْبِضُ الْعِلْمَ اِنْتِزَاعاً يَنْتَزِعُهُ مِنَ الْعِبَادِ ، وَلَكِنْ يَقْبِضُ الْعِلْمَ بِقَبْضِ الْعُلَمَاءِ... (رواه الإمام البخاري والإمام مسلم رحمهما الله)


അബ്‌ദുല്ലാഹിബ്‌നു അം‌റുബ്‌നുൽ ആസി  رضي الله عنهما പറയുന്നു.  അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.  :

“അല്ലാഹു വിജ്ഞാനത്തെ ഒറ്റയടിക്ക് തന്റെ അടിമകളിൽ നിന്ന് എടുത്തു കളയുകയില്ല. മറിച്ച് പണ്ഡിതന്മാരുടെ മരണം മൂലമാണ് ജ്ഞാനത്തെ അവൻ എടുത്തുകളയുക“ (ബുഖാരി,മുസ്‌ലിം )

വന്ദ്യരായ താജുൽ ഉലമാ (نور الله مرقده)  യുടെ വിയോഗം ഒരു വിജ്ഞാന സാമ്രാജ്യത്തിന്റെ വിയോഗമാണ്. അല്ലാവ്ഹു അവിടത്തെ ജ്ഞാനം കൊണ്ട് ഉപകാരം ലഭിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ, അവിടുത്തെ സ്ഥാനം അല്ലാഹു വർദ്ധിപ്പിച്ച് കൊടുക്കട്ടെ. നാളെ അവർക്കൊപ്പം നമ്മേയും കുടുംബത്തെയും സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ  


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin




No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails