Saturday, January 11, 2014

704-ചില ഹദീസുകൾ-4 (വഴികേടിലേക്ക് മടങ്ങുന്നവർ)



 بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ കൂട്ടുകാരെ,  السلام عليكم ورحمة الله وبركاته

عَنْ أَبِي بَكْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: سَتَلْقَوْنَ رَبَّكُمْ فَيَسْأَلُكُمْ عَنْ أَعْمَالِكُمْ أَلَا فَلَا تَرْجِعُوا بَعْدِي ضُلَّالًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ.
 (رواه الإمام البخاري رحمه الله رقم: 1695)



അബൂ  ക് رضي الله عنه  വിൽ നിന്ന് നിവേദനം , നബി صلى الله عليه وسلم  പറയുന്നു   

നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുകതന്നെ ചെയ്യും, അപ്പോൾ നിങ്ങളുടെ കർമ്മങ്ങളെ കുറിച്ചവൻ നിങ്ങളോട് ചോദിക്കും. അറിയുക എന്റെ കാല ശേഷം നിങ്ങൾ പരസ്പരം കഴുത്തറുക്കുന്ന വഴി കേടിലേക്ക് മടങ്ങരുത്..” (ബുഖാരി )

മത ഗ്രൂപ്പുകളുടെയും  രാഷ്ട്രീയത്തിന്റെയും പേരിൽ പരസ്പരം പോരടിച്ച് ,വാക്കേറ്റം നടത്തി  തെറിയഭിഷേകം ചെയ്ത് അവസാനം തന്റെ സഹോദരനെ നിഷ്ഠൂരമായി വധിക്കുന്നതിലേക്ക് വരേക്കുമെത്തുന്ന പ്രവണത വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ തിരുവചനം നമ്മേ ചിന്തിപ്പിക്കട്ടെ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin

  www.islamicbulletinonline.com

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails