Tuesday, January 7, 2014

702- ചില ഹദീസുകൾ -2- (മുസ്‌ലിമാവുക)




بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



 السلام عليكم ورحمة الله وبركاته

عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ -رَضِيَ اللهُ عَنْهُ- أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ذَاقَ طَعْمَ الْإِيمَانِ، مَنْ رَضِيَ بِالله رَبًّا، وَبِالْإِسْلامِ دِينًا، وَبِمُحَمَّدٍ -صَلَّى اللهُ عَلَيْهِ وَسَلَّمَ- رَسُولاً.
                                    (رواه الإمام مسلم رحمه الله رقم: 115)


“അബ്ബാസ്  رضي الله عنه വിൽ നിന്ന് നിവേദനം. നബി  صلى الله عليه وسلم പറയുന്നു. അല്ലാഹുവിനെ പരിപാലകനായും ഇസ്‌ലാമിനെ ജീവിത രീതിയായും മുഹമ്മദ് നബി صلى الله عليه وسلم യെ അല്ലാഹുവിന്റെ പ്രവാചകനായും തൃപ്‌തിപ്പെട്ടവൻ സത്യവിശ്വാസത്തിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.” (സ്വഹീഹ് മുസ്‌ലിം  115)

ഒരു മുസ്‌ലിമാവുക എന്നത് എത്ര ഭാഗ്യമാണെന്നോർത്തു നോക്കൂ. !  ഈ ഹദീസ് വാ‍യിക്കുന്ന മുസ്‌ലിം സഹോദരന്മാർ ,ഹിദായത്ത് ലഭിച്ചതിന്  اَلْحَمْدُ لله എന്ന് അല്ലാഹുവിൽ നന്ദി പറയുക

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails