Thursday, June 6, 2013

429- ജാഗ്രത പാലിക്കുക



الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ കൂട്ടുകാരെ, ഫെയ്സ് ബുക്കിലൂടെയും മറ്റു സോഷ്യൽ നെറ്റ് വർക്കിലൂടെയും അശ്‌ളീലങ്ങളും നമ്മുടെ പ്രിയപ്പെട്ട കുട്ടികളെയും സ്ത്രീകളെയും വഴിതെറ്റിക്കുന്ന അവരുടെ വിലപ്പെട്ട പഠന സമയങ്ങളെയും ജോലിയെയും പ്രതികൂലമായി ബാധിക്കുന്ന ക്ലിപ്പുകളും ഫോട്ടോകളും മറ്റും പ്രചരിപ്പിക്കുന്നവർ താഴെയുള്ള വാണിംഗ് ശരിക്കും നെഞ്ചത്ത് കൈവെച്ച് വായിക്കുക.. ചിന്തിക്കുക

അല്ലാഹു പറയുന്നു.


“സത്യവിശ്വാസികൾക്കിടയിൽ അശ്‌ളീലം പരത്താൻ ‘ലൈക്’ ചെയ്യുന്നവർ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷക്ക് വിധേയമാകും. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല “ ( വിശുദ്ധ ഖുർ‌ആൻ സൂറത്ത് അൽ-നൂർ 19)

തന്റെ ഒരു ‘പോസ്റ്റ്’ അല്ലെങ്കിൽ ഒരു ‘കമന്റ്’ അതുമല്ലെങ്കിൽ ഒരു ‘ലൈക്’ മുഖേന തന്റെ നിയന്ത്രണത്തിൽ നിന്നും പോകുന്ന മെസേജ് ഈ ലോകത്തും നാളെ പരലോകത്തും കഠിനമായ ശിക്ഷക്ക് കാരണമാണെന്നാണല്ലോ ഖുർ‌ആൻ വ്യക്തമാക്കുന്നത്.

അല്ലാഹു നമ്മുടെ അപാകതകൾ പൊറുത്തു തരട്ടെ  .. ആമീൻ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails