Tuesday, May 21, 2013

418-മൌലിദ് കിതാബ്-online version (new)


بسم الله الرحمن الرحيم

اللهم لك الحمد وإليك المشتكى وأنت المستعان ولا حول ولا قوة إلا بالله العلي العظيم
اللهم صل على سيدنا محمد وعلى آل سيدنا محمد في كل لمحة ونفس عدد ما وسعه علم الله.

പ്രിയ വായനക്കാരെ,  السلام عليكم ورحمة الله وبركاته

ഇവിടെ ഒരു മൌലിദ് കിതാബ് അറ്റാച്ച് ചെയ്യുന്നു. നിങ്ങൾക്കായി.. നാം സാധാരണ ഓതാറുള്ള ശറ്‌റഫൽ അനാം മൌലിദ് , മന്ഖൂസ് മൌലിദ്, യാസീൻ സൂറത്ത് എന്നിവയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.

മൌലിദ് കിതാബുകളിൽ കാണുന്ന പ്രിന്റിംഗ് പിശകുകൾ പരമാവധി തിരുത്താ‍ൻ ശ്രമിച്ചിട്ടുണ്ട്.  ഇത് സ്ക്രീനിൽ വെച്ച് പാരായണം ചെയ്യാൻ പറ്റിയ രീതിയിൽ ഉള്ളതാണ്. പ്രിന്റെടുത്ത് പുസ്തക രൂപത്തിലാക്കാൻ പറ്റുന്ന ഫയൽ അടുത്ത ബുള്ളറ്റിനിൽ ( ബുള്ളറ്റിൻ 419 ) അറ്റാച്ച് ചെയ്യുന്നതാണ്.

തെറ്റുകളും പോരായ്മകളും അറിയിക്കുക. അല്ലാഹു സ്വീകരിക്കാനും ഈ എളിയവനു പൊറുത്തു തരുവാനും ദുആ ചെയ്യുവാൻ വിനീതമായി അപേക്ഷിക്കുന്നു

وصلى الله وسلم على سيدنا محمد وعلى  آله وصحبه أجمعين وآخر دعوانا أن الحمد لله رب العالمين.






സ്ക്രിബ് ഫയൽ ഡൌൺലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഇവിടെ ക്ലിക്  ചെയ്ത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.    അല്ലാത്തവർ മെയിൽ ഐഡി അറിയിച്ചാൽ മെയിലിൽ പി.ഡി.എഫ് ഫയൽ അയച്ചുതരുന്നതാണ്. ഇൻശാ അല്ലാഹ്

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails