Sunday, May 19, 2013

416-ഹജ്ജ് ഗൈഡ് (updated -01 )



الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

കൂടെയുള്ള പി.ഡി.എഫ് ഫയൽ ഒരു ഹജ്ജ് ഗൈഡാണ്. അത്യാവശ്യമായ  മസ്‌അലകളും ദിക്‌റുകളും അടങ്ങിയ , ഹജ്ജിന് പോകുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കൂട്ടുകാരൻ

അറഫയിലും ത്വവാഫിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിങ്ങളുടെ ദുആ മാത്രം പ്രതീക്ഷിച്ച്കൊണ്ടാണ് ഇത് നിങ്ങളിലേക്കെത്തിക്കുന്നത്. നിങ്ങൾ ഹറമിലായിരിക്കുമ്പോൾ ഈ ഗൈഡിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഓർക്കുക. അവർക്ക് വേണ്ടി ദുആ ചെയ്യുക. അല്ലാഹു നമ്മെ ക‌അബാ ശരീഫ് ശഫാ‌അത്ത് ചെയ്യുന്നവരുടേ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ..  آمين

ഇത് പ്രിന്റെടുത്ത് പുസ്തകമാക്കാൻ പറ്റുന്ന വിധത്തിൽ ഉള്ളതാണ്.

ആദ്യം  Hajj Guide Detailed P-A      എന്ന ഫയൽ പ്രിന്റ് ചെയ്ത്  , മറുഭാ‍ഗത്ത്  Hajj Guide Detailed P-B  എന്ന ഫയൽ പ്രിന്റെടുക്കുക. അതിനു ശേഷം (പേജ് നമ്പർ ഒന്നിന്റെ മറുഭാഗത്ത് രണ്ട് വരുന്ന രീതിയിൽ ) നടു മടക്കി ഒരു കവർ വെച്ച് പിൻ ചെയ്താൽ പുസ്തകമായി. മൂന്ന് സൈഡുകൾ കട്ട് ചെയ്താൽ കൂടുതൽ ഭംഗിയാവും.  

മുകളിലെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഫയലുകൾ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

സ്ക്രീനിൽ വെച്ച് വായിക്കാവുന്നത് വൈകാതെ അപ്‌ലോഡ് ചെയ്യുന്നതാണ്. إن شاء الله   

തെറ്റുകളും പോരായ്മകളും അറിയികുക. പ്രിന്റ് ചെയ്ത് വിതരണം ചെയ്യാവുന്നതാണ്.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails