Tuesday, April 16, 2013

604-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-04




الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين



അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് ഇങ്ങിനെ താക്കീത് നൽകിയത് :



“തീർച്ചയായും താങ്കളോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് ഭാവിയില്ലാത്തവൻ” (സൂറത്ത് അൽ കൌസർ -3)

തിരുനബി صلى الله عليه وسلم യോടുള്ള വിരോധത്താലും വിദ്വേഷത്താലും അവിടുത്തെ അപമാനിക്കുകയും നിസ്സാരമാക്കുകയും അവിടുത്തെ കുടുംബത്തെ ചെറുതാക്കുകയും പിതാമഹന്മാരെ കാഫിറാക്കുകളാക്കുകയും ചെയ്തവർക്കുള്ള താക്കീതാണിത്. അവരുടെ പരിണിതി വളരെ പരിതാപകരമാണ്. അവരതിന് അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാൽ മറുഭാഗത്ത് ലോകം മുഴുവൻ അവർക്കുവേണ്ടി സ്വലാത്തും സലാമും പ്രാർഥനയും നടത്തികൊണ്ടിരിക്കുന്നു. മുസ്‌ലിം ജനകോടികൾ അവിടുത്തെ ജന്മത്തിൽ അഭിമാനം കൊള്ളുന്നു. 

ഞങ്ങളുമിതാ അക്കൂട്ടത്തിൽ ചേരുന്നു.


مَوْلاَيَ  صَلِّ  وَسَلِّمْ  دٰائِمًا  أَبَدًا


عَلَى  حَبِيبِكَ خَيْرِ الْخَلْقِ  كُلِّهِمِ

يَا مَنْ لَهُ الْكَوْثَرُ  الْفَيَّاضُ  مَكْرُمَةً

 صَلَّى عَلَيْكَ  إِلـٰهِي يَا مُحَمَّدُ مٰا

يَا خَاتِمَ الرُّسْلِ  يَا يٰاسِينُ  يٰا  طۤهٰ

 دٰامَتْ إِلَيْكَ الْوَرَى تَحْدُو مَطَيَاهٰا



وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails