പ്രിയ സുഹൃത്തുക്കളെ അസ്സലാമു അലൈക്കും..
ഇസ്ലാം ബുള്ളറ്റിനിന്റെ കീഴിൽ, മുതിർന്ന കുട്ടികൾക്കും മദ്രസ്സാ പഠനം സാധിക്കാതെ പോയ യുവാക്കൾക്കും കുടുംബിനികൾക്കും ഉപകാര പ്രദമായ രീതിയിൽ ബൈലക്സിൽ ഒരു ഓൺലൈൻ മദ്രസാ സംവിധാനം തുടങ്ങിയിരിക്കുന്നു.
പഠിതാവായി വരുന്ന ആർക്കും അതിൽ പങ്കെടുക്കാം. ആവശ്യമായ നോട്ടുകൾ ലളിതമായു വ്യക്തമായും അതത് ദിവസങ്ങളിൽ ഇ-മെയിൽ മുഖേന പഠിതാക്കൾക്ക് അയച്ച് കൊടുക്കുന്നു ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ..
സ്കൂളിൽ ഉയർന്ന ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇസ്ലാമിക വിജ്ഞാനം പൂർവ്വികരായ ഇമാമുകളുടെ ഉദ്ദരണികളോടെ ആധികാരികമായി പഠിക്കാനുള്ള ഒരു സുവർണ്ണാവസരമാണിത്.
ആഴ്ചയിൽ മൂന്ന് ദിവസം അഥവാ ശനി ,ഞായർ, ചൊവ്വ എന്നീ ദിവസങ്ങളിൽ സൌദി സമയം വൈകുന്നേരം 7 മുതൽ 8 വരെ ( യു.എ.ഇ സമയം വൈകീട്ട് 8 മുതൽ 9 വരെ ) ഒരു മണിക്കൂർ വീതം മാത്രം. കുട്ടികൾക്ക് സ്കൂൾ പുസ്തകങ്ങൾ പഠിക്കുന്നതിനും ,ഹോം വർക്കുകൾ ചെയ്യുന്നതിനും തടസ്സമാവാത്ത വിധമാണ് ഈ ക്ലാസ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ ദുആയല്ലാതെ മറ്റൊരു പ്രതിഫലവും ആഗ്രഹിക്കാതെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുമായി ഒരുക്കുന്ന ഈ അമൂല്യ വിജ്ഞാന സദസ്സ് ഉപയോഗപ്പെടുത്തുക.
വിശുദ്ധ ഖുർആൻ നമ്മോടായി പറഞ്ഞത്.. ( അറിവുള്ളവരും അറിവില്ലാത്തവരും തുല്യരാകുമോ ? ഇല്ല അവർ ഈ ലോകത്തും പരലോകത്തും തുല്യരാവുകയില്ല )
തിരുനബി (സ.അ) യുടെ ഒരു വചനം കാണൂ ( അന്ത്യ ദിനത്തിൽ ഏറ്റവും ഖേദിക്കേണ്ടി വരിക, പഠിക്കാൻ സൌകര്യം കിട്ടിയിട്ടും പഠിക്കാത്തവനാണ് )
കൂടുതൽ വിവരങ്ങൾക്ക് ബന്ദപ്പെടുക
madrasaonline4u@gmail.com

ബൈലക്സ് മെസ്സഞ്ചറിൽ സന്ദർശിക്കുക KERALA ONLINE MADRASSA
കൂടുതൽ വിവരങ്ങൾക്ക് ബന്ദപ്പെടുക
madrasaonline4u@gmail.com