പ്രിയ കൂട്ടുകാരെ السلام عليكم ورحمة الله وبركاته
കൂടെയുള്ള രണ്ട് പി ഡി എഫ് അറ്റാച്മെന്റുകള് ഉംറ ഗൈഡാണ്. മുമ്പ് ഇസ്ലാമിക് ബുള്ളറ്റിനില്‍ മറ്റൊരു ഗൈഡ് അയച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വിശദീകരണവും കൂടുതല്‍ ദിക്റുകളും അടങ്ങിയതാണ് ഈ പുതിയ ഗൈഡ്.
ഉംറ ടൂര്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കും ഒറ്റക്ക് ഉംറക്ക് പോകുന്നവര്‍ക്കുമൊക്കെ ഇത് പുസ്തകമായി പ്രിന്റ് ചെയ്യാവുന്നതാണ്.
മക്കയിലേക്ക് പോകുന്നവര്‍ക്ക് ഇതൊരു നല്ല കൂട്ടുകാരനായിരിക്കും.
അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള്‍ ഓര്‍ഡറില്‍ വരുന്ന രൂപത്തില്‍ അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില്‍ “സൈഡ് ബി” പ്രിന്റ് എടുക്കുക. ശേഷം നടുവില്‍ അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില്‍ വെച്ച് ഒരു പ്ലാസ്റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില്‍ staple ചെയ്താല്‍ പുസ്തകം റെഡി.
ശേഷം വേണമെങ്കില്‍ പേപ്പർ കട്ടിംഗ് മെഷീനുപയോഗിച്ച് മൂന്ന് സൈഡിലും ആവശ്യത്തിലധികമുള്ളവ കട്ടു ചെയ്തു നീക്കിയാല്‍ കാണാന്‍ വൃത്തിയുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമാകും.
നിങ്ങളുടെ വിശുദ്ധ മക്കയിലേക്കുള്ള യാത്രയില്‍ നല്ലൊരു കൂട്ടുകാരനായിരിക്കും ഇതെന്ന് പ്രത്യാശിക്കുകയും, നിങ്ങളുടെ നല്ല ദുആ മാത്രം പ്രതീക്ഷിക്കുകയും ചെയ്യുന്നു. റമദാനിലെ ഉംറക്ക് വലിയ പുണ്യമുണ്ടെന്നോര്ക്കുക. നിങ്ങള്‍ ഹറമിലായിരിക്കുമ്പോള് ഈ ഗൈഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരേയും ഓര്‍ക്കുക. അല്ലാഹു നമ്മെ കഅ്ബാ ശരീഫ് ശഫാഅത്ത് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ آمين .

Umrah Guide-New- Side A
Umrah Guide-new- Side B
NB: ഫയൽ ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്തവർ മെയി ഐഡി അറിയിച്ചാൽ പി.ഡി.എഫ് ഫയൽ മെയിലിൽ അയക്കുന്നതാണ് ഇൻശാ അല്ലാഹ്
mail to islbtn@gmail.com / islam.bulletin@gmail.com
കൂടെയുള്ള രണ്ട് പി ഡി എഫ് അറ്റാച്മെന്റുകള് ഉംറ ഗൈഡാണ്. മുമ്പ് ഇസ്ലാമിക് ബുള്ളറ്റിനില്‍ മറ്റൊരു ഗൈഡ് അയച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വിശദീകരണവും കൂടുതല്‍ ദിക്റുകളും അടങ്ങിയതാണ് ഈ പുതിയ ഗൈഡ്.
ReplyDeleteഉംറ ടൂര്‍ സംഘടിപ്പിക്കുന്ന ഗ്രൂപ്പുകള്‍ക്കും ഒറ്റക്ക് ഉംറക്ക് പോകുന്നവര്‍ക്കുമൊക്കെ ഇത് പുസ്തകമായി പ്രിന്റ് ചെയ്യാവുന്നതാണ്.
മക്കയിലേക്ക് പോകുന്നവര്‍ക്ക് ഇതൊരു നല്ല കൂട്ടുകാരനായിരിക്കും.
റിവൈസ്ഡ് വേർഷൻ അപ്ലോഡ് ചെയ്തിരിക്കുന്നു
ReplyDelete