Wednesday, September 22, 2010

258 -തജ്‌വിദുൽ ഖുർ‌ആൻ-ഭാഗം-27


بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

സുകൂനുള്ള മീമിന്റെ വിധികളിൽ രണ്ടാമത്തെത് :
ഇഖ്‌ഫാ‌അ്
إِخفاء

സുകൂനുള്ള മീം باء ( ബാ‌അ്) നോടടുത്ത് വന്നാൽ അതിന്റെ രാഗത്തോ‍ട് കൂടി അവ്യക്തമാക്കണമെന്നാണ് ബലപ്പെട്ട അഭിപ്രായം. ഗുന്നത്ത് കൂടാതെ വ്യക്തമാക്കാമെന്നും അഭിപ്രായമുണ്ട്

ഉദാ :


തജ്‌വീദ് നിയമങ്ങൾ പാലിച്ചെഴുതിയ മുസ്‌ഹഫുകളിൽ തൻ‌വീനുകൾക്കടുത്ത് അവയെ മീമാക്കണമെന്നറിയിക്കാൻ ചെറിയ മീമുകൾ (م) കൊടുത്തതായി കാണാം


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin-258

ഭാഗം-26 ലേക്ക് >>

1 comment:

  1. ആസ്സലമുഹലൈക്കും,ഈ വെസൈറ്റിൽ ഉള്പെടുതിയിരിക്കുന്ന വിഷയങ്ങൾ വളരെ ഉപകാര പ്രദവും സഹായകരവുമാണ്.വാഹബികളെ നേരിടാനുള്ള എല്ല വിഷയങ്ങളും ഉള്പെട്തന യെന്ന് അഭ്യര്തികുന്നു

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails