Wednesday, June 3, 2009

21-വിവാഹ ബന്ധം ഹറാ‍മായവർ

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم


ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

വിവാഹ ബന്ധം ഹറാമായവർ (തൊട്ടാൽ വുളൂഅ് മുറിയാത്തവർ )




  • പിതാവ്, പിതാമഹന്മാർ. (മാതാവിന്റെയും പിതാവിന്റെയും ഭാഗത്തിലൂടെയുള്ളവർ)

  • മക്കളും മക്കളുടെ മക്കളും (ആൺകുട്ടികളിലൂടെയും പെൺകുട്ടികളിലൂടെയുമുള്ളവർ)

  • സഹോദരന്മാർ (പിതാവിലൂടെയും മാതാവിലൂടെയും ഉള്ളവർ )

  • സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കൾ

  • പിതൃ സഹോദരന്മാർ

  • അമ്മാവന്മാർ

മേൽ പറഞ്ഞവരെല്ലാം മുലകുടി ബന്ധത്തിലൂടെയും വിവാഹ ബന്ധം ഹറാമായവരിൽ പെടും


വിവാഹ ബന്ധത്തിലൂടെ ഹറാമാകുന്നവർ


പിതാവ്, പിതാമഹന്മാർ, ഭർത്താവിന്റെ മറ്റ് ഭാര്യമാരിലൂടെയുള്ള ആൺകുട്ടികൾ, പെൺകുട്ടികളുടെ ഭർത്താക്കന്മാർ, പേരമകളുടെ ഭർത്താകന്മാർ, ഉമ്മയുടെ രണ്ടാം ഭർത്താവ് എന്നിവരാണ്.



ഒരു സ്ത്രീയ്ക്ക് വിവാഹം ചെയ്യൽ നിശിദ്ധമായവരും തൊട്ടാൽ വുളുഅ് മുറിയാത്തവരുമാണവർ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം തതുല്യ സ്ത്രീകളും ഹറാമായിരിക്കും.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله



Islamic Bulletin # 21

3 comments:

  1. bulletin # 21

    വിവാഹ ബന്ധം ഹറാമായവർ / തൊട്ടാ‍ൽ വുളു മുറിയാത്തവർ

    ReplyDelete
  2. ഹനഫി ആയ ഭര്‍ത്താവ്‌ ഷാഫി ആയ ഭാര്യയെ തൊട്ടാല്‍ 2 ആളുടെയും വുളു മുറിയുമോ ?

    ReplyDelete
    Replies
    1. തൊട്ട ഹനഫിയുടെത് മുറിയില്ല. അതെസമയം തൊടപ്പെട്ട ശാഫിയുടെത് മുറിയുമെന്നാണ് പ്രബല അഭിപ്രായം. ഷാഫി മദ്ഹബിൽ തെന്നെ തൊടപ്പെട്ടവന്റെ വുദു മുറിയില്ലന്ന ഒരഭിപ്രായമുണ്ട്

      Delete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails